ഇലന്തൂർ ഈസ്റ്റ്: പുളിനിൽക്കുന്നതിൽ പി. ഡി. ശാമുവൽ (പാപ്പി - 97) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് ഇലന്തൂർ ശാലേം മാർത്തോമ പള്ളിയിൽ. ഭാര്യ: പരേതയായ തങ്കമ്മ ശാമുവേൽ ചാഞ്ഞപ്ലാക്കൽ മണ്ണിൽ (വാര്യാപുരം) കുടുംബാംഗമാണ്. മക്കൾ: രാജു, അമ്മു, പൊടിമോൻ, റെജി, ഷാജി, ഷീല. മരുമക്കൾ: ആലീസ്, സാം, എൽസി, ജോളി, ബിന്ദു, സാബു.