അഷ്ടമിരോഹിണി നാളിൽ വള്ളസദ്യയിൽ പങ്കെടുക്കാൻ ആറന്മുള പാർത്ഥസാരഥി ക്ഷേത്രക്കടവിലെത്തിയ പള്ളിയോടങ്ങൾക്ക് സമീപം ശ്രീകൃഷ്ണ വേഷധാരിയെത്തിയപ്പോൾ. ഫോട്ടോ : വിപിൻ വേദഗിരി