111

ബാലഗോകുലത്തിൻ്റെ നേതൃത്വത്തിൽ വെള്ളക്കിണറിൽ നിന്നാരംഭിച്ച് പഴവീട് ശ്രി ഭഗവതി ക്ഷേത്രത്തിലേക്ക് നടന്ന ശോഭയാത്രയിൽ പങ്കെടുക്കുന്ന കൃഷ്ണവേഷധാരികൾ