mariyamma
മറിയാമ്മ

അടൂർ : ആനന്ദപ്പള്ളി കൊച്ചുവീട്ടിൽ മറിയാമ്മ (അമ്മിണി) നിര്യാതയായി. സംസ്കാരം നാളെ 12ന് അടൂർ എ.ജി സെമിത്തേരിയിൽ. മാത്ര പീടികയിൽ കുടുംബാഗമാണ്.