k-k-nair
കെ. കെ. നായർ

അടൂർ : ഏഴംകുളം കരിഞ്ചേറ്റിൽ സിന്ധു നിവാസിൽ കെ.കെ നായർ (കുട്ടപ്പൻ നായർ ) ( 75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് . ഭാര്യ ലളിത കെ നായർ മക്കൾ: സിന്ധു, സന്ധ്യ മരുമക്കൾ: ജയകൃഷ്ണൻ, രാജേഷ്. സംസ്കാരം നടത്തി.