ഇലഞ്ഞിമേൽ : പുത്തൻപുരയിൽ വീട്ടിൽ ബാലൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മീനാക്ഷി. മക്കൾ: പരേതനായ സി.ബി.പ്രസാദ്, പ്രസന്ന വിനോദ്, സി.ബി.പ്രസന്നൻ (എസ്.എൻ.ഡി.പി യോഗം ശാഖാസെക്രട്ടറി) മരുമക്കൾ : രമപ്രസാദ്, വിനോദ്, ബിന്ദു. സഞ്ചയനം സെപ്തംബർ ഒന്നിന് രാവിലെ 9ന്.