ചെങ്ങരൂർ :അടവിക്കമലയിൽ എ.ജി സുനിൽ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : കോട്ടയം കുളങ്ങരചിറയിൽ സുജ, മക്കൾ: സ്വാതി , സ്വാതിക.