കൊടുമൺ: കൊടുമൺ മണ്ഡലം കോൺഗ്രസ് കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനിൽ കൊച്ചുമൂഴിക്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.ശിവദാസൻ നായർ, തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, സഖറിയ വർഗീസ്, എം.ജി. കണ്ണൻ, എ.കെ. ലാലു, എ. വിജയൻനായർ, ബിജു ഫിലിപ്പ്, മഞ്ജു വിശ്വനാഥ്,അങ്ങാടിക്കൽ വിജയകുമാർ, ജോൺസൺ മാത്യു, കെ.പി. ബിജുലാൽ, പ്രകാശ് ടി. ജോൺ, സുന്ദരേശൻ അങ്ങാടിക്കൽ, മുല്ലൂർ സുരേഷ്, ജിതേഷ് രാജേന്ദ്രൻ, എ.ജി. ശ്രീകുമാർ, ലാലി സുദർശൻ, ഗീത ശശിധരൻ, മോനച്ചൻ മാവേലിൽ, തങ്കച്ചൻ എരുത്വാക്കുന്ന്, ബേബിക്കുട്ടി പമ്പേലിമണ്ണിൽ, ബിജു തോമസ് ഇടത്തിട്ട, ഉമാദേവി, സിന്ധു, രഘു ഐക്കാട്, പ്രകാശ് മന്ദിരം തുടങ്ങിയവർ പ്രസംഗിച്ചു.