പറന്തൽ : കനക വിലാസത്തിൽ പരേതനായ കേശവന്റെ ഭാര്യ ലീല കേശവൻ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക്. (പരേത ഏഴംകുളം അമ്പലത്തിനാൽ കുടുംബാംഗമാണ്). മക്കൾ: കെ.ശശിധരൻ, കെ.കെ.ഷാജി, കെ.കെ. ഉഷ , പരേതരായ കെ.കെ.സലിം, കെ.കെ.റഹീം. മരുമക്കൾ : എസ്.രാജൻ, പുഷ്പ, ജെസി, സുജ, ബിന്ദു.