അടൂർ : വിവിധ അവശ്യങ്ങൾ ഉന്നയിച്ചു പറക്കോട് ബ്ലോക്ക് ഓഫീസിലേക്ക് ഐ.എൻ.ടി.യു.സി പ്രവർത്തകർ മാർച്ച് നടത്തി. ധർണ്ണ സംസ്ഥാന സെക്രട്ടറി തോട്ടുവാ മുരളി ഉദ്ഘാടനം ചെയ്തു. വിമലാ മധു അദ്ധ്യക്ഷതവഹിച്ചു. സുരേഷ് കുഴുവേലിൽ മുഖ്യപ്രഭാഷണം നടത്തി. എ.ജി.ശ്രീകുമാർ, പാണ്ടിമലപ്പുറം മോഹൻ ,തേ രകത്ത് മണി, എൻ.ബാലകൃഷ്ണൻ , ആർ.ശിവൻകുട്ടി , എൻ.സുനിൽകുമാർ , എം.ആർ.ജയകമാർ ,എസ്.സുധാകരൻ ,ജി.അനിൽകുമാർ, ബാബു ടി.ജോർജ്ജ് , എം.ആർ.ഗോപകുമാർ , സുലൈമാൻ ,റിജാ പാറയിൽ , ഷീജാ മുരളിധരൻ ,ഉമാദേവി ,സുനിതാരവി ,ഗിരിജാദേവി , വൽസല പ്രഭാകരൻ , ബിനു ചക്കാലയിൽ , എം.ആർ.ജയപ്രസാദ് , ജോയി കൊച്ചുതുണ്ടിൽ ,വിജയൻ നായർ ,പി.പ്രസാദ് ,കെ.ആർ.രാജൻ ,ദിലിപ് , കെ.വി.രാജൻ, ലത്തീഫ്, സാലുജോർജ്ജ്, ജയ് മംസ് , ശ്രീകോട്ടൂർ ,ശാന്താദേവി , കൃഷൺകുട്ടി ,നെടുമൺ ഗോപൻ ,സാറാമ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചു.