കലഞ്ഞൂർ: പാടം പനവേലിൽ ബാബു (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ. ലളിത ബാബു. മക്കൾ: കൃഷ്ണ ബാബു, കിഷോർ ബാബു. മരുമക്കൾ: വിഷ്ണു. സഞ്ചയനം: സെപ്റ്റംബർ 2 ന് രാവിലെ 8 ന്.