തിരുവല്ല : കുറ്റപ്പുഴ മലയിൽ മാർക്കോസ് ജോൺ (ജോയി -62) നിര്യാതനായി. സംസ്കാരം ഇന്ന് 12.30ന് കുറ്റപ്പുഴ ചർച്ച് ഓഫ് ഗോഡ് പള്ളിയിൽ. ഭാര്യ : ഉഷ. മക്കൾ : ജസ്റ്റിൻ, ജെസ്ലിൻ.