28-sob-thankamma-kr
തങ്കമ്മ കെ. ആർ.

അടൂർ: ആനന്ദപ്പള്ളി കളിക്കൽ പുത്തൻവീട്ടിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ എ. ഗോപാലന്റെ ഭാര്യ തങ്കമ്മ കെ. ആർ. (74) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് രാവിലെ 10 മണി​ക്ക് വീ​ട്ടു​വ​ളപ്പിൽ. മക്കൾ: സുരേഷ് ബാബു കെ. ജി., ബിന്ദുശ്രീ. റ്റി., സുഭാഷ് ബാബു കെ.ജി., സുനീഷ് ബാബു കെ.ജി.