അടൂർ: മലമേക്കര നൂറനട്ടേത്ത് വീട്ടിൽ കെ. ആർ. വിശ്വംഭരൻ നായർ (റിട്ട അദ്ധ്യാപകൻ - 98) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: പരേതയായ പാറുക്കുട്ടിയമ്മ (റിട്ട.അദ്ധ്യാപിക). മക്കൾ: ആനന്ദഭായി, അനിത (റിട്ട. അദ്ധ്യാപിക). ജയ (റിട്ട. അദ്ധ്യാപിക). മരുമക്കൾ: പരേതനായ ശിവശങ്കരക്കുറുപ്പ്, നന്ദരാജ്, രാധാകൃഷ്ണൻ നായർ.