28-sob-pn-rajamma
പി. എൻ. രാജമ്മ

കൂടൽ: പുന്നവിളയിൽ, (ഇടത്തിട്ട) പരേതനായ കെ. കെ. സുകു​മാ​ര​ന്റെ ഭാര്യ പി. എൻ. രാജമ്മ (88) നിര്യാതയാ​യി. സംസ്‌കാരം നട​ത്തി. മക്കൾ: എസ്. ബാബുജി കുമാർ, പി. എസ്. ഷാജികു​മാർ, എസ്. ഷീജ. മരുമക്കൾ: ഡി. ഷൈലജകുമാ​രി, കെ. എസ്. പ്രീത, എം. എസ് സമ്പത്ത്.