ഓതറ : ഓതറ വരാപ്പുഴ രാജാശേഖരൻ നായരുടെ ഭാര്യ സരസമ്മ (മണിയമ്മ - 69) നിര്യാതയായി, സംസ്‌കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ. പരേത തോട്ടപ്പുഴശ്ശേരി ഇടവൂർ കുടുംബാംഗമാണ്. മക്കൾ : ജിതേഷ് കുമാർ ജിനേഷ്. മരുമക്കൾ : :വൃന്ദ, അപർണ.സഞ്ചയനം ഒന്നിന് രാവിലെ 9 മണി.