kal
കൊൽക്കൊത്തയിൽ വനിത ഡോക്ടർ മൃഗീയ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നർവീൽ ക്ലബ്ബ്, വൈഡബ്ളുസിഐ ചെങ്ങന്നൂർ ചാപ്റ്ററുകളുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സമാധാന റാലി

ചെങ്ങന്നൂർ: കൊൽക്കൊത്തയിൽ വനിതാ ഡോക്ടർ മൃഗീയ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നർവീൽ ക്ലബ്ബ്, വൈ.ഡബ്ളു.സി.ഐ ചെങ്ങന്നൂർ ചാപ്റ്ററുകളുടെ സംയുക്താഭിമുഖ്യത്തിൽ സമാധാന റാലി നടത്തി. തുടർന്ന് നടന്ന യോഗത്തിൽ രാജേശ്വരി നായർ, ഡോ.ഷേർളി ഫിലിപ്പ്, സാറാമ്മ മാമ്മൻ, സിന്ധു സാറ കോശി, മേഴ്സി ഏബ്രഹാം, ഡോ.സിസി എന്നിവർ സംസാരിച്ചു.