വെള്ളപ്പാറ : വട്ടക്കാവ് ചരുവിളയിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : പ്രസാദ്, പ്രകാശ്, പ്രമോദ്. മരുമക്കൾ : സുധ, ഉഷ, സന്ധ്യ.