വി.കോട്ടയം : പള്ളത്തുപീടികയിൽ ജോൺസൺ വർഗീസ് (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ ഡെയ്സി. മകൾ : ക്രിസ്റ്റി ജോൺസൺ. മരുമകൻ : ലിബിൻ മാത്യു.