പത്തനംതിട്ട: ആനപ്പാറ താനത്ത് ഹൗസിൽ പരേതനായ റിട്ട. എസ് .ഐ .റ്റി.എസ് തമ്പി രാജന്റെ ഭാര്യ മീരാഷാമ്മാൾ (84) നിര്യാതയായി. പത്തനംതിട്ട എം.സി.എ കുടുംബാംഗമാണ്. മക്കൾ: റ്റി.എം ഷംനാദ്, റ്റി.എം സലിം (റിട്ട. എസ്.ഐ, കേരള പൊലീസ്), റ്റി.എം നഹാസ് (ബിസിനസ്), റ്റി.എം നസീർ (ജി.എസ്.ടി, പത്തനംതിട്ട). മരുമക്കൾ: സിമി, ബി.എം ഷൈനി (ഹെഡ്മിസ്ട്രസ്, ഗവ.എൽ.പി.എസ്, മലയാലപ്പുഴ), ഷിബിന (ജില്ലാ സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം), സജീന.