തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സ്‌കോളർഷിപ്പ് നേടിയ കുട്ടികൾക്കായി ബാലനീതി നിയമവും കുട്ടികളും എന്ന വിഷയത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡംഗം ഡോ.ആർ. വിജയമോഹനൻ ക്ലാസെടുക്കുന്നു
തിരുവല്ല : വിദ്യാഭ്യാസ ജില്ലയിലെ സ്‌കോളർഷിപ്പ് നേടിയ കുട്ടികൾക്കായി ബാലനീതി നിയമവും കുട്ടികളും എന്ന വിഷയത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡംഗം ഡോ.ആർ. വിജയമോഹനൻ ക്ലാസെടുത്തു. ഡയറ്റ് ഫാക്കൽറ്റി ഡോ.കെ. ഷീജ അദ്ധ്യക്ഷത വഹിച്ചു.