ayyan
ഭാരതീയ വേലൻ സർവീസ് സൊസൈറ്റി നടത്തിയ അയ്യങ്കാളി ജയന്തി സംസ്ഥാന പ്രസിഡന്റ് കെ.കെ ശശി ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ഭാരതീയ വേലൻ സർവ്വീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അയ്യങ്കാളി ജൻമദിനാഘോഷം സംസ്ഥാന പ്രസിഡന്റ് കെ.കെ.ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ.സോമൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.വിനയകുമാർ, രമണി ടീച്ചർ, വി.കെ.ഉത്തമൻ ,ജയ ഉത്തമൻ എന്നിവർ പ്രസംഗിച്ചു.