kobekvejijakumaran-kartha
എസ്.കെ.വിജയകുമാരൻ കർത്താ

കോട്ടയം : വേളൂർ മുഞ്ഞനാട്ട് റിട്ട.അസി.എഡ്യുക്കേഷണൽ ഓഫീസർ പരേതനായ എ.കൃഷ്‌ണപ്പണിക്കരുടെയും കാരാപ്പുഴ നാട്ടുകാര്യത്തിൽ പരേതയായ എൻ.പങ്കജാക്ഷിയമ്മയുടെയും മകൻ എൻ.കെ വിജയകുമാരൻ കർത്ത (88, റിട്ട.എൽ.ഐ.സി ഉദ്യോഗസ്ഥൻ) നിര്യാതനായി.

ഭാര്യ: പരേതയായ ജി. വത്സലാദേവി. മക്കൾ : വി. ജ്യോതിചന്ദ്രൻ, വി.ജയചന്ദ്രൻ (ഷാർജ, ദുബായ്), വി.ജിനചന്ദ്രൻ (എറണാകുളം) വി.ജ്യോത്സന (മസ്‌ക്കറ്റ്). മരുമക്കൾ : ദീപാകൃഷ്ണൻ, ധന്യ, ലക്ഷമി, ബി. ഗിരീഷ് കുമാർ (മസ്‌ക്കറ്റ്). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് ചെങ്ങന്നൂർ പാണ്ടനാട് പടിഞ്ഞാറ് വലിയ ചക്രപാണിയിൽ വീട്ടിൽ.