സബർമതി സ്പെഷ്യൽ സ്കൂളിന്റെ ഏഴാമത് വാർഷികവും സബർമതി എക്സലൻസ് പുരസ്കാര സമർപ്പണവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ്, എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ.ഫസൽ ഗഫൂർ, രമേശ് ചെന്നിത്തല എം.എൽ.എ, കഥാകൃത്ത് ടി.പത്മനാഭൻ, എം. എ. യൂസഫലി, സിന്തൈറ്റ് ഇൻഡസ്ട്രീസ് എം.ഡി ഡോ.വർഗീസ് ജേക്കബ്, ധന്യ ഗ്രൂപ്പ് ഒഫ് കമ്പനീസ് എം.ഡി ജോൺ മത്തായി, ബിൽഡിംഗ് ഡിസൈനേഴ്സ് എം.ഡി കെ.വി.മുരളീധരൻ എന്നിവർ സമീപം