29-sob-v-g-ajayakumar-ela
വി ജി അജയകുമാർ

ഇലന്തൂർ:വടക്കേഭാഗത്ത് കൃപാഭവനിൽ വി.ജി.അജയകുമാർ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: രമ (ലൈല). മക്കൾ: അഖിൽ അജയൻ, ആദർശ് അജയൻ.