yohannan-mathayi
യോഹന്നാൻ മത്തായി

തിരുവല്ല : ബഹ്റിനിൽ ഉണ്ടായ അപകടത്തിൽ മരിച്ച നിരണം സെൻട്രൽ-മുട്ടേൽ പുത്തൻപുരയിൽ യോഹന്നാൻ മത്തായിയുടെ (ലാലച്ചൻ -50) സംസ്കാരം നാളെ രാവിലെ 11ന് നിരണം സെൻട്രൽ സെന്റ് ജോസഫ് കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ : കടപ്ര-മാന്നാർ നാലുപറയിൽ ആലീസ് മത്തായി. മക്കൾ : ആഷിൻ മത്തായി, അലൻ മത്തായി.