29-sob-me-thomas
എം.ഈ തോമസ്

ചെറുകോൽ:വാഴക്കുന്നത്ത് മാടത്ത് എം.ഇ തോമസ് (അച്ചൻമോൻ 75)നിര്യാതനായി. സംസ്‌കാരം നാളെ 11ന് കാട്ടൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ റേച്ചൽ തോമസ് അയൂർ ഊന്നുകല്ലിൽ തെങ്ങിൻതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ രാജി, രജനി, സജിനി. മരുമക്കൾ ഡെന്നി (കണ്ണൂർ), ഷാജൻ (ഷാർജ), മിനിഷ് (മസ്‌കറ്റ് )