29-sob-thankamma-daniel
തങ്കമ്മ ഡാനിയേൽ

ചെന്നീർക്കര: ഊന്നുകൽ വില്ലിക്കൂട്ടത്തിൽ രാജുഭവനിൽ തങ്കമ്മ ഡാനിയേൽ (101) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 3.30ന് ചെന്നീർക്കര എബനേസർ മാർത്തോമ്മാ പള്ളിയിൽ. വെണ്മണി കീരിക്കാട്ട് നാരകം നിൽക്കുന്നതിൽ കുടുംബാംഗമാണ്.ഭർത്താവ്: പരേതനായ ഡാനിയേൽ.മക്കൾ: അന്നമ്മ (അമ്മിണി), പരേതനായ ഡാനിയേൽ തോമസ് (രാജു)മരുമക്കൾ: രാജൻ, എൽസമ്മ (ആലീസ് )