29-sob-sossamma-philip
ശോശാമ്മ ഫിലിപ്പ്

മല്ലപ്പള്ളി- മടുക്കോലി: മംഗലത്ത് പരേതനായ എം പി ഫിലിപ്പിന്റെ ഭാര്യ ശോശാമ്മ ഫിലിപ്പ് (89- റിട്ട. നഴ്സിംഗ് സൂപ്രണ്ട് ജി എം എം ഹോസ്പിറ്റൽ മല്ലപ്പള്ളി ) നിര്യാതയായി സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പരിയാരം സെന്റ് സ്റ്റീഫൻസ് സി എസ് ഐ പള്ളിയിൽ. കീഴ്‌വായ്‌പൂര് പ്രക്കാട്ട് മന്നത്ത് കുടുംബാംഗമാണ്. മക്കൾ പ്രസാദ് (യു.എസ്.എ), പ്രഭ . മരുമക്കൾ : തലവടി കൊച്ചുമാമ്മൂട്ടിൽ സീജ, കായംകുളം കോഴിശ്ശേരിൽ കോശിവില്ലയിൽ വർഗീസ് കെ ജോൺ