aidwa

സിനിമ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച്‌ പഠിക്കാൻ ഹേമ കമ്മിറ്റിയെ നിയോഗിച്ച സർക്കാരിനും അതിജീവിതമാർക്കും വുമൻ ഇൻ സിനിമ കളക്‌റ്റീവിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും യോഗവും സംസ്ഥാന സെക്രട്ടറി അഡ്വ. സി. എസ്‌ സുജാത ഉദ്ഘാടനം ചെയുന്നു