വാഴമുട്ടം: എക്സ് സർവ്വീസ് സുബേദാർ മങ്ങാട്ടേത്ത് ദിവാകരൻ നായർ (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാജമ്മ പി. ആർ. മക്കൾ: ജയരാജ് പി., അജയൻ എം. ഡി.. ജയശ്രീ ഡി. മരുമക്കൾ: അനില, ദിവ്യ, ബിനുകുമാർ. സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.