കേരള ഗവൺമെൻറ് നഴ്സസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി കളക്ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച കൂട്ട ധർണ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്യുന്നു