വാഴമുട്ടം : വിമുക്ത ഭടൻ മങ്ങാട്ടേത്ത് ദിവാകരൻ നായർ (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രാജമ്മ. മക്കൾ : ജയരാജ്, അജയൻ, ജയശ്രീ. മരുമക്കൾ : അനില, ദിവ്യ, ബിനുകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.