പത്തനംതിട്ട : ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആർ പി ഡബ്ല്യൂ ഡി രജിസ്‌ട്രേഷൻ നൽകുന്നതിനായി വിദഗ്ദ്ധ സമിതി രൂപീകരിക്കുന്നതിന് പ്രൊഫഷണൽസിനെ ആവശ്യമുണ്ട്. സ്പീച്ച് പതോളജിസ്റ്റ്, ഓഡിയോളജിസ്റ്റ് , ഒക്കുപേഷണൽ തെറാപിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്പീച്ച് എഡ്യൂക്കേറ്റർ എന്നിവർക്ക് അപേക്ഷിക്കാം. പ്രായപരിധി : 60. സെപ്ംബർ 10ന് മുമ്പായി ജില്ലാ സാമൂഹിക നീതി ഓഫീസർ, മണ്ണിൽ റീജൻസി ബിൽഡിംഗ്, പത്തനംതിട്ട എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ : 0468 2325168. ഇമെയിൽ : dsjopta@gmail.com