30-sob-mathew-george
മാത്യു ജോർജ്

ഇലന്തൂർ ഈസ്റ്റ്:പുതിയത്ത് പി.എം ജോർജിന്റെയും അമ്മുക്കുട്ടി ജോർജിന്റെയും മകൻ മാത്യു ജോർജ്(ബിജു കുവൈറ്റ് ,56) നിര്യാതനായി.സംസ്‌കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് ഇലന്തൂർ സി.എസ്.ഐ ഹോളി ഇമ്മാനുവേൽ പള്ളിയിൽ.ഭാര്യ ഷീന ഈശോ നെടുവേലിൽ കീഴുകര കോഴഞ്ചേരി.മകൻ ജോഹാൻ