30-sob-rachel-john
റെയ്ച്ചൽ ജോൺ

കുന്നന്താനം: ഓവിൽ പുത്തൻപുരയിൽ പരേതനായ എം.ടി ജോണിന്റെ ഭാര്യ റെയ്ച്ചൽ ജോൺ(87) നിര്യാതയായി. സംസ്‌കാരം പിന്നീട്. ചെന്നിത്തല തറയത്ത് കുടുംബാംഗമാണ്. മക്കൾ: രാജു ,ഷീല, പരേതനായ റെജി. മരുമക്കൾ: ലിസി, ജോണി