പത്തനംതിട്ട: കുഴിക്കാല തുണ്ടൻപ്ലാവിൽ വടക്കേ അറ്റത്ത് മാത്യുസ്‌കറിയ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുഴിക്കാല മാർത്തോമ്മ പള്ളി യിൽ. സഹോദരി: അന്നമ്മ മത്തായി