30-sob-tm-mathew
ടി എം മാത്യു

കൂടൽ :തോളൂർ ഹൈലാൻഡിൽ ടി എം മാത്യു (96)നിര്യാതനായി.സംസ്‌കാരം ഞായറാഴ്ച 3ന് കൂടൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് മഹാ ഇടവകയിൽ. ഭാര്യ പരേതയായ അമ്മിണി ഇടത്തറ കാഞ്ഞിരത്തിൻവിളയിൽ കുടുംബാംഗമാണ്.മക്കൾ :തോമസ്,രാജൻ,മോനച്ചൻ,ലാലി