30-sob-pk-mohanlal
പി.കെ മോഹൻലാൽ

ചിറ്റാർ: മീൻകുഴി പുത്തൻപറമ്പിൽ പി.കെ മോഹൻലാൽ (60) നിര്യാതനായി . സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ . വയ്യാറ്റുപുഴ 1309-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ മുൻ സെക്രട്ടറിയായിരുന്നു . ഭാര്യ :അമ്പാലിക. മക്കൾ: സൗമ്യ (ജർമ്മനി), സനീഷ് (ഫ്രാൻസ്) മരുമക്കൾ: പ്രതീപ് . അഞ്ചു