അടൂർ: പന്നിവിഴ പാണ്ടികുടി ജംഗ്ഷൻ പ്രസാദത്തിൽ രാമകൃഷ്ണൻ (74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാധ. മകൾ: രാജി. മരുമകൻ: രാജേന്ദ്രപ്രസാദ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്.