ചെങ്ങന്നൂർ: വയനാട് ദുരന്ത ബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ലൈസൻസ്‌ഡ് ഫിനാൻസിയേഴ്‌സ് അസോസിയേഷൻ ആദ്യ ഘട്ട ധന സഹായ തുക പ്രസിഡന്റ് ഹേമചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി രാജ്‌കിഷോർ ട്രെഷറർ മാത്തുക്കുട്ടി എന്നിവർ ചേർന്നു ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലിനു നൽകി .