ചുഴന: പാലാകുന്നേൽ അന്നമ്മ പാപ്പച്ചന്റെയും പരേതനായ പാപ്പച്ചന്റെയും മകൾ ഷീല പാപ്പച്ചൻ (52) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് ചെട്ടിമുക്ക് സ്വർഗീയ വിരുന്ന് സഭയുടെ വെള്ളയിൽ സെമിത്തേരിയിൽ