31-sob-k-vijayan
കെ.വിജയൻ

പന്തളം:ബി.എസ്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥൻ കുരമ്പാല തെക്ക് കടമാൻകോട്ട് കെ.വിജയൻ(60) നിര്യാതനായി. ഭാര്യ:മിനി(പന്തളം നഗരസഭ ജീവനക്കാരി).മക്കൾ:വൃന്ദ വിജയൻ,വിദ്യ വിജയൻ.സംസ്കാരം നടത്തി.