പുല്ലാട്: വരിക്കണ്ണാമല ചന്ദ്രപുരം വീട്ടിൽ എൻ. ഗോപിനാഥ് (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ലളിതാ ഗോപിനാഥ് (മാനേജർ എസ്. വി. എച്ച്. എസ്. പുല്ലാട്). മക്കൾ: അനിൽ ഗോപിനാഥ്, അർച്ചന സുരേഷ്. മരുമക്കൾ: ബബിത, പരേതനായ ഡോ. സുരേഷ്.