അടൂർ : ഏഴംകുളം പാലമുക്ക് താഴേതിൽ മാത്യു മത്തായി (90) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് പറക്കോട് മാർ അപ്രേം ഓർത്തഡോക്സ് ദേവാലയത്തിൽ. മക്കൾ : ഐസക് മത്തായി (കുവൈറ്റ്), ആലിസ് ജോൺ. മരുമക്കൾ : ജോൺ കൈപ്പട്ടൂർ, സൂസൻ ഐസക്.