മെഴുവേലി : പത്മനാഭപുരത്ത് റിട്ട.വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ കെ.എൻ.ഗോപാലൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പി.എൻ.ജഗദമ്മ. മക്കൾ: ജയന്തി (ഗവ.എച്ച്.എസ്.എസ് തോട്ടക്കോണം), ജയശ്രീ (യു.എ.ഇ). മരുമക്കൾ: രമേശ് ബാബു (റിട്ട. ബ്രാഞ്ച് മാനേജർ കേരള ബാങ്ക്), സുജീവ് കുമാർ (യു.എ.ഇ).