മലപ്പുറം എസ്.പി ആയിരിക്കെ മരംമുറി കേസിൽ നിന്ന് തന്നെ ഒഴിവാക്കി പരാതി പൻവലിക്കണമെന്ന ആവശ്യവുമായി പി.വി അൻവർ എം.എം.എയുടെ സഹായം തേടിയ ജില്ലാ പൊലീസ് ചീഫ് സുജിത്ദാസിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എസ്.പി ഒാഫീസിന് മുൻപിൽ പ്രതിഷധിച്ചപ്പോൾ.