കുന്നന്താനം : ചെങ്ങരൂർചിറ കൂടത്തിൽ പുത്തൻപുരയിൽ കല്ലുപാലത്തിങ്കൽ നിര്യാതനായ മാത്യു വറുഗീസിന്റെ (ബാബുക്കുട്ടൻ - 60 ) സംസ്‌കാരം നാളെ 2 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കുന്നന്താനം സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ. ഭാര്യ : ഏലിയാമ്മ വർഗീസ് (തോപ്പിൽ കളത്തിൽ കുടുംബാംഗം). മക്കൾ: റീന, എമി. മരുമകൻ: റിനോ കുത്തുളിയിൽ.