തിരുവല്ല : അമ്പലപ്പുഴ - ഹരിപ്പാട് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പർ 101 (തകഴി ഗേറ്റ്) സെപ്റ്റംബർ രണ്ട് രാത്രി എട്ടു മുതൽ മൂന്നിന് രാവിലെ ആറ് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും. വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 99 (പടഹാരം ഗേറ്റ്) വഴി പോകണമെന്ന് അറിയിച്ചു.