അടൂർ: പന്നിവിഴ ചാവറടയ്യത്ത് കെ. വാസുദേവൻ (88) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ. എസ്. സത്യഭാമ. മക്കൾ: ഷിബു സി.വി (ഹെൽത്ത് ഇൻസ്‌പെക്ടർ, കോട്ടയം മെഡിക്കൽ കോളേജ്), സി.വി. സാബു (ബിസിനസ്സ്). മരുമക്കൾ: ശ്രീലക്ഷ്മി. എസ്, ഡയ്‌ന.